ചന്ദ്രയാന്‍-3 ഭ്രമണപഥത്തില്‍; അഭിമാന നിമിഷമെന്ന് ഐഎസ്ആര്‍ഒ

Oneindia Malayalam 2023-07-14

Views 17.1K

Proud moment for Whole India, ISRO chief says | ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ. നിശ്ചിത സമയത്തിനുള്ള തന്നെ ഇവ എത്തിയതായും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്.

#Chandrayaan3 #Chandrayaan

~PR.18~ED.23~HT.24~

Share This Video


Download

  
Report form