നാളെ 2.35 ചന്ദ്രയാൻ 3 വിക്ഷേപണം Scientist Visit Temple

Oneindia Malayalam 2023-07-13

Views 2.8K

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 നാളെ വിക്ഷേപണം നടത്താനിരിക്കെ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐ എസ് ആർ ഒ ശാസ്ത്ര സംഘം. ചന്ദ്രയാൻ -3ന്റെ മിനിയേച്ചർ പതിപ്പുമായെതിയാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രാർത്ഥന നടത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS