ത്രെഡ്സിന് ആദ്യ നിരോധനം: യുഎസ്സിന് നല്‍കിയ തിരിച്ചടിയാണോ

Oneindia Malayalam 2023-07-08

Views 7.2K


മെറ്റയുടെ ത്രെഡ്സ് ലോകമാകെ തരംഗമായിരിക്കുകയാണ്. എന്നാല്‍ ആപ്പ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ തന്നെ ആദ്യ നിരോധനം വന്നിരിക്കുകയാണ്. ത്രെഡ്സിനുള്ള ആദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇറാനിലാണ്.

Share This Video


Download

  
Report form