കുര്‍ബാന തര്‍ക്കം; സെന്‍റ് മേരീസ് ബസലിക്കയില്‍ വികാരിയായി തുടരാന്‍ അനുവദിക്കണമെന്ന് ആന്റണി നരിക്കുളം

MediaOne TV 2023-07-08

Views 2

കുര്‍ബാന തര്‍ക്കം തുടരുന്ന എറണാകുളം സെന്‍റ് മേരീസ്
ബസലിക്കയില്‍ വികാരിയായി തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. ആന്റണി നരിക്കുളം കര്‍ദിനാളിന് അപ്പീല്‍ നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS