സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

MediaOne TV 2023-06-28

Views 1

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു, ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക്‌പോകുകയായിരുന്ന
മലപ്പുറം മേൽമുറി സ്വദേശി മനോജ്കുമാർ അർജുൻ കോട്ടയം മണക്കനാട് സ്വദേശി എബി എന്നിവരാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS