കോട്ടയത്തെ ബസ് ഉടമയ്‌ക്കെതിരായ സമരം സിഐടിയു അസാനിപ്പിച്ചു

MediaOne TV 2023-06-27

Views 3

കോട്ടയത്തെ ബസ് ഉടമയ്‌ക്കെതിരായ സമരം സിഐടിയു അസാനിപ്പിച്ചു. റോട്ടേഷൻ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ജോലി നൽകാമെന്ന വ്യവസ്ഥ ബസുടമയും സിഐടിയു നേതൃത്വവും അംഗീകരിച്ചു


Share This Video


Download

  
Report form
RELATED VIDEOS