മുസ്ലിം സംഘടനാ നേതാക്കളുടെ ആവശ്യം പരിഗണിച്ചു | Bakrid Holidays In Kerala

Oneindia Malayalam 2023-06-27

Views 2.4K

Bakrid_ Next 2 days Holidays in Kerala | കേരളത്തില്‍ ബലിപെരുന്നാളിന് രണ്ടുദിവസം അവധി. ഈ മാസം 28നാണ് നേരത്തെ പൊതു അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ചാന്ദ്ര മാസപ്പിറവി പരിശോധിക്കുമ്പോള്‍ പെരുന്നാള്‍ 29നാണ്. തുടര്‍ന്നാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുഅവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

#Bakrid #BakridHoliday

~PR.18~HT.24~ED.21~

Share This Video


Download

  
Report form
RELATED VIDEOS