സുരക്ഷാച്ചെലവില്‍ ഇളവു വരുത്താന്‍ പൊലീസ് തയാറായതോടെ, പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ഇന്നു കേരളത്തിലെത്തും. ബെംഗളൂരു സ്ഫോടനക്കേസില്‍ 31ാം പ്രതിയായ മദനിക്ക് ചികിത്സയ്ക്കും പിതാവിനെ സന്ദര്‍ശിക്കാനുമായി ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി ഏപ്രില്‍ 17ന് അനുമതി നല്‍കിയിരുന്നു.
~PR.18~ED.190~HT.24~