മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

MediaOne TV 2023-06-26

Views 5

മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ നിരവധി വിദ്യാർഥികൾ പ്ലസ് വൺ സീറ്റില്ലാതെ ബുദ്ധിമുട്ടുമ്പോഴും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി സംവരണം ചെയ്ത പതിനായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

Share This Video


Download

  
Report form