ടൈറ്റന്‍ മുങ്ങും; പ്രവചിച്ചു ടിവി ഷോ | Simpsons Prediction About Titan Submarine

Oneindia Malayalam 2023-06-23

Views 3.3K

Simpsons TV Show's prediction about Titan Submarine |
ടൈറ്റാനിക്കിന്റെ തകര്‍ന്ന് കിടക്കുന്ന കാഴ്ച്ചകള്‍ കാണാന്‍ പോയ അന്തര്‍വാഹിനി യാത്ര ദുരന്തമായി മാറിയിരിക്കുകയാണ്. അഞ്ച് പേരും മരിച്ചുവെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ദുരന്തം മുന്‍കൂട്ടി ആരെങ്കിലും പ്രവചിച്ചിരുന്നോ? ബാബ വംഗയോ, നോസ്ട്രഡാമസോ പ്രവചിക്കാത്ത ഈ ദുരന്തം ഒരു ടിവി ഷോ പ്രവചിച്ചിരുന്നു.

#TitanSubmarine #Titanic

~PR.18~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS