ടൈറ്റാനിക്കിന് സമീപം പ്രതീക്ഷയായി ഒരു ശബ്ദം, ഉച്ചയോടെ ജീവവായു തീരും..പ്രാര്‍ത്ഥനയോടെ ലോകം

Oneindia Malayalam 2023-06-22

Views 3.6K

Titanic Submarine Search: Underwater sounds heard for the second day; Time running short | അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട അന്തര്‍വാഹിനി ടൈറ്റന്‍ കാണാമറയത്ത് തന്നെ തുടരുകയാണ്. ലോകം ആശങ്കയിലാണ്. കാരണം ഇന്ന് ഉച്ചയോടെ പേടകത്തിനുള്ളിലുള്ള 5 പേര്‍ക്ക് കരുതിയ പ്രാണവായു തീരും. രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത് ഏതാനും നിമിഷങ്ങള്‍ മാത്രം. അത് കഴിഞ്ഞാല്‍ മഹാ ദുരന്തത്തിന്റെ പ്രതീകമായ ടൈറ്റാനിക്കിനെ കാണാന്‍ പോയ ആ 5 പേരും മറ്റൊരു ദുരന്തത്തിന്റെ ഓര്‍മ്മയാകും. അവസാന നിമിഷം വരെയും നല്ലതിനെ പ്രതീക്ഷിക്കാം



~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS