ആരവം 2023 നാടൻ പന്തുകളി ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു

MediaOne TV 2023-06-21

Views 1

കോട്ടയം നേറ്റീവ്ബോൾ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ആരവം 2023 നാടൻ പന്തുകളി ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

Share This Video


Download

  
Report form
RELATED VIDEOS