ഓക്‌സിജന്‍ തീരുന്നു, ശേഷം ആഴക്കടലില്‍ ജീവനുവേണ്ടി പിടയും ആ അഞ്ച് പേര്‍

Oneindia Malayalam 2023-06-21

Views 5.2K

Titanic submarine; missing submersible has about 30 hours of air | അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ദിവസം മുന്‍പ് 4 വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കനേഡിയന്‍ ഭാഗത്താണ് കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍ വാഹനിയില്‍ ശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌



~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS