കേരളമാകെ പകര്‍ച്ചപ്പനിയിൽ വിറച്ച് കേരളം, പനിബാധിതരുടെ എണ്ണം കൂടുന്നു

Oneindia Malayalam 2023-06-20

Views 4.1K

Fever spreading across Kerala | സംസ്ഥാനത്താകെ പകര്‍ച്ചപ്പനി പടരുന്നു. സംസ്ഥാനത്ത് പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13000ത്തിലേക്ക് കടന്നിരിക്കുകയാണ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും, എലിപ്പനിയും പടരുന്നുണ്ട്. 110 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 43 കേസുകളും എറണാകുളം ജില്ലയിലാണ്.


~ED.23~PR.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS