ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ കടപുഴകി വീഴുന്ന മരങ്ങള്‍, ഗുജറാത്തിലെ നടുക്കുന്ന കാഴ്ച

Oneindia Malayalam 2023-06-16

Views 1.9K

Cyclone Biparjoy: Strong Winds & Heavy Rain in Gujarat, Trees & Electric Poles Uprooted | ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 6 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു

#Biporjoy #CycloneBiporjoy

~PR.17~ED.22~

Share This Video


Download

  
Report form
RELATED VIDEOS