സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗ പരിധി പുതുക്കി നിശ്ചയിച്ചു

MediaOne TV 2023-06-14

Views 0

സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗ പരിധി പുതുക്കി നിശ്ചയിച്ചു. കാറുകൾക്ക് ഇനി ദേശീയപാതയിൽ 100 കിലോമീറ്റർ വേഗതയിലും സംസ്ഥാനപാതയിൽ 90 കിലോമീറ്ററിലും സഞ്ചരിക്കാം

Share This Video


Download

  
Report form
RELATED VIDEOS