14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി

MediaOne TV 2023-06-12

Views 3

14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റും, എല്ലാവർക്കും ഉപരിപഠനത്തിന് അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി

Share This Video


Download

  
Report form
RELATED VIDEOS