RBI announced that monetary policy interest rates will remain unchanged | പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റിസർവ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 2023-24 സാമ്പത്തിക വർഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആർബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു.
#RBI #RepoRate #RBIUpdate
~PR.16~ED.23~HT.24~