ഭീമൻ ഡാം പൊട്ടി ആർത്തലച്ചു വരുന്ന വെള്ളം,നടുക്കുന്ന ദൃശ്യങ്ങൾ

Oneindia Malayalam 2023-06-06

Views 1

Ukraine accuses Russia of destroying major dam near Kherson, flood alert | യുക്രൈയ്നില്‍ ഡാം ബോബ് വച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. കാകോവ്ക ഡാമാണ് തകര്‍ത്തത്. ഡാം തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങള്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്റെ ടെലഗ്രാം പേജിലൂടെ പുറത്തുവിട്ടു.റഷ്യന്‍ സൈനികരാണ് ഡാം തകര്‍ത്തതെന്ന് യുക്രൈയ്ന്‍ ആരോപിച്ചു



~PR.17~ED.22~

Share This Video


Download

  
Report form
RELATED VIDEOS