കുഞ്ഞിനെ ഇട്ട് ആദ്യ ഭാര്യ പോയപ്പോള്‍ കട്ടക്ക് നിന്നത് രണ്ടാം ഭാര്യ, സുധിയുടെ വേറിട്ട ജീവിതമിങ്ങനെ

Oneindia Malayalam 2023-06-05

Views 3.5K

Kollam Sudhi's journey of struggles | ചാനല്‍ പരിപാടികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു സുധി. സ്റ്റാര്‍ മാജിക്ക് ഷോയാണ് സുധിയുടെ കരിയറില്‍ വഴിത്തിരിവായതും നടന് ഏറെ ആരാധകരെ സമ്മാനിച്ചതും. വേദിയില്‍ ചിരിപ്പൂരമൊരുക്കുന്ന സുധി തന്റെ സങ്കടങ്ങള്‍ സ്റ്റര്‍മാജിക് ഷോയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്



~PR.17~

Share This Video


Download

  
Report form
RELATED VIDEOS