വിശദ വിവരങ്ങൾ ഇങ്ങനെ Special Train To Odisha From Chennai

Oneindia Malayalam 2023-06-03

Views 11.2K

Special train scheduled to Odisha from Chennai | ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ഡോ എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്ക് ആണ് പ്രത്യേക ട്രെയിൻ സർവീസ്.
~PR.16~ED.184~

Share This Video


Download

  
Report form
RELATED VIDEOS