Singer Amrutha Suresh gets emotional while singing|അച്ഛന്‍ സുരേഷിന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടവെ വേദിയില്‍ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. ആലാപനം പൂര്‍ത്തിയാക്കാതെ കണ്ണീര്‍ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. 'അച്ഛാ' എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ പങ്കുവച്ചു