വിരമിക്കുമെന്ന് സിദ്ധരാമയ്യ; വെളിപ്പെടുത്തി കോണ്‍ഗ്രസ് എം.എല്‍.എ

Oneindia Malayalam 2023-05-17

Views 1

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള സസ്പെന്‍സ് തുടരുന്നതിനിടെ ശക്തമായ നിലപാടെടുത്ത് സിദ്ധരാമയ്യ. താനല്ലെങ്കില്‍, മൂന്നാമതൊരാള്‍ മുഖ്യമന്ത്രിയാവും, അല്ലാതെ ഡികെ ശിവകുമാറിനെ ഒരിക്കലും മുഖ്യമന്ത്രിയാക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞതായി ഒരു വൊക്കലിഗ എംഎല്‍എ വെളിപ്പെടുത്തി
~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS