തിരുവനന്തപുരം ബാലരാമപുരത്ത് 17കാരിയെ മതപഠനകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും
The police will re-record the statement of the girl's relatives in the incident where a 17-year-old girl was found dead in a religious study center in Balaramapuram, Thiruvananthapuram.