കേരളത്തില്‍ വന്ദേഭാരത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ്, വാരിയ കോടികളുടെ കണക്ക് കണ്ടോ

Oneindia Malayalam 2023-05-15

Views 1

Huge demand for Vande Bharat tickets in Kerala | ഏപ്രില്‍ മാസത്തിലാണ് വന്ദേഭാരത് സര്‍വ്വീസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്ക് എട്ട് മണിക്കൂര്‍ 5 മിനിട്ടുകൊണ്ടാണ് എത്തുക. ഇത്ര വേഗത്തില്‍ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്തും എന്നതു കൊണ്ട് തന്നെ ടിക്കറ്റിന് ആവശ്യക്കാരും ഏറെയാണ്. ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്‌



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS