10 ലക്ഷം രൂപ ധനസഹായം; നൊമ്പരമായി താനൂര്‍ | Tanur Boat Accident

Oneindia Malayalam 2023-05-08

Views 4.8K

CM Pinarayi Vijayan announced financial aid for Tanur Boat accident victims | 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് താനൂരില്‍ എത്തിയ മുഖ്യമന്ത്രി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം നടന്ന അവലോകനയോഗത്തിന് ശേഷം ആണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

#Tanur #TanurBoatAccident #TanurAccident

~HT.24~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS