അരിക്കൊമ്പന്‍ ചിന്നക്കനാല്‍ ഭാഗത്തേക്ക് വീണ്ടും നടന്ന് നീങ്ങുന്നു..കണ്ണുതള്ളി വനംവകുപ്പ്

Oneindia Malayalam 2023-05-04

Views 3.7K

Kerala Forest Department to stop Arikomban if returns to Chinnakanal | ഇടുക്കി ചിന്നക്കനാലില്‍ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പന്‍ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്ത് തിരിച്ചെത്തി. മൂന്ന് ദിവസനത്തിനകം 30 കിലോ മീറ്ററിലധികം സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്

#Arikomban #ArikombanKerala

~PR.17~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS