Minister Saji Cheriyan help Chintha Jerome when her car was in trouble: Viral Video | യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ കാര്‍ മണ്ണില്‍ പൂഴ്ന്നപ്പോള്‍ പുറത്തെടുത്തത് മന്ത്രി സജി ചെറിയാന്‍. ചിറയിന്‍കീഴ് ഭാഗത്ത് തീരസദസ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയാണ് ഡ്രൈവിംഗ് സ്‌കില്‍ പുറത്തെടുത്ത് ചിന്ത ജെറോമിന്റെ കാര്‍ കയറ്റിയെടുത്തത്. പരിപാടി കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു മന്ത്രി ചിന്തയുടെ കാര്‍ കണ്ടത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസുകാരും നാട്ടുകാരും ഡ്രൈവര്‍മാരും പല തവണ ശ്രമിച്ചിട്ടും കാര്‍ പൂഴിയില്‍ നിന്ന് അനങ്ങിയില്ല. ടയര്‍ മണ്ണില്‍ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട സജി ചെറിയാന്‍ കാറിലേക്ക് കയറി...
~PR.17~ED.20~HT.24~