Volkswagen Virtus, Taigun Special Edition Walkaround in MALAYALAM | Trail, Sport | Manu Kurian

Views 3

Volkswagen Virtus, Taigun special edition walkaround by Manu Kurian.
കൊച്ചിയിൽ നടന്ന 2023 ആനുവൽ ബ്രാൻഡ് കോൺഫ്രൻസിൽ ഫോക്‌സ്‌വാഗണ്‍ 6 പുതിയ മോഡലുകൾ അവതരിപ്പിച്ചു. വിർട്ടസിന്റെ GT പ്ലസ് വേരിയന്റിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും പുതിയ ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് കളർ ഓപ്ഷനും ലഭിക്കുന്നു. ടൈഗൂണിനും പുതിയ GT & GT പ്ലസ് വേരിയന്റുകളും ചില ലിമിറ്റഡ് എഡിഷനുകളും ലഭിച്ചു. വിർട്ടസ് & ടൈഗൂൺ സ്പെഷ്യൽ എഡിഷൻ മോഡലുകളെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക.

#volkswagen #volkswagenvirtus #volkswagentaigun #VolkswagenSpecialEdition #drivespark #carreview
~PR.158~

Share This Video


Download

  
Report form