എന്റെ ദൈവമേ നായയകള്‍ വീഡിയോ കോള്‍ ചെയ്യുന്നു, പരസ്പരം കാണിക്കുന്നത് കണ്ടോ

Oneindia Malayalam 2023-04-08

Views 35

Watch Video: Dog Spots Friend On Video Call. His Response Went Viral | രണ്ട് നായകള്‍ വീഡിയോ കോളിലൂടെ പരസ്പരം സൗഹൃദം പുതുക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. നായ തന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ട് വീഡിയോയുടെ കാഴ്ചക്കാരില്‍ മിക്കവരും അതിശയപ്പെട്ടു. റോളോയും സാഡിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും ഉടമസ്ഥരും സുഹൃത്തുക്കളാണ്. സാഡി, ഹസ്‌കി - ഷെപ്പേര്‍ഡ് ക്രോസാണ്. റോളോയാകട്ടെ റോട്ടി - ഷെപ്പേര്‍ഡ് ക്രോസ് ഇനവും. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് ഉടമകളുടെ അഭിപ്രായം

#ViralVideo #Dog #ViralVideoDog

~PR.17~

Share This Video


Download

  
Report form
RELATED VIDEOS