90കളിലെ സൂപ്പര്‍ ഹീറോ, ശരിക്കും ആരാണീ ബിഗ്ബോസിലെ ഷിജു ? ആ ജീവിതം ഇങ്ങനെ

Filmibeat Malayalam 2023-04-01

Views 14

From being the evergreen chocolate hero in Malayalam industry to the handsome villain in Telugu, Here is all about Bigg Boss Season 5 Contestant Shiju AR
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ഷിജു അബ്ദുള്‍ റഷീദ് ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. സീസണ്‍ 5ന്റെ തുടക്കം മുതല്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച ഷിജു ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ഷിജു അബ്ദുള്‍ റഷീദ് ബിഗ് ബോസില്‍ തിളങ്ങുമോ, അതോ ഷിജുവിന്റെ കരിയര്‍ ബിഗ് ബോസിലൂടെ മാറി മറിയുമോ? താരത്തെപ്പറ്റി കൂടുതലറിയാം

#ShijuAR

~PR.17~ED.20~HT.24~

Share This Video


Download

  
Report form
RELATED VIDEOS