Hartal at Idukki, Here are the details | ചിന്നക്കനാല്‍, ശാന്തമ്പാറ മേഖലയില്‍ ജനജീവിതത്തിന് വെല്ലുവിളിയായ അരിക്കൊമ്പനെ പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഇന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താല്‍ പൂര്‍ണം.
#idukki #hartal
~PR.18~ED.23~HT.24~