Veteran Malayalam actor Innocent dies at 75 | മലയാള സിനിമയ്ക്കും നര്‍മത്തിനും ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തികളിലൊരാളാണ് ഇന്നെസന്റ്. അദ്ദേഹം വിടപറയുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് നര്‍മത്തിന്റെ ഏറ്റവും നിഷ്‌കളങ്കമായ മുഖമാണ്. രാഷ്ട്രീയത്തിലും നര്‍മം കൊണ്ടുവന്ന അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം. 750ലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്