ഡൽഹി മദ്യനയ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രീംകോടതി സമീപിച്ചു. ബിആർഎസ് നേതാവ് കവിത സമർപ്പിച്ച ഹർജിക്കെതിരെ തടസവാദ ഹർജിയുമായാണ് അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിച്ചത്.
The Enforcement Directorate approached the Supreme Court in the Delhi Liquor Policy case. The investigation team approached the Supreme Court with a writ petition against the petition filed by BRS leader Kavita.