മാസ്‌കിട്ടിട്ട് കാര്യമില്ല, ബ്രഹ്‌മപുരത്തെ പുകയല്ല കൊടും വിഷം,നടുക്കുന്ന റിപ്പോര്‍ട്ട് | *Kerala

Oneindia Malayalam 2023-03-10

Views 7.9K

Brahmapuram fire will pave the way for health problems; IMA warns | ബ്രഹ്‌മപുരത്ത വിഷപ്പുകയില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഐഎംഎ. പുക ശ്വസിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാനാകില്ല. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാനാകുമോ അത്രയും ഭാവി സുരക്ഷിതമാകും. N95 പോലുള്ള മാസ്‌കുകള്‍ വാതകങ്ങളെ പ്രതിരോധിക്കില്ല IMA ചൂണ്ടിക്കാട്ടി

#Brahmapuram

Share This Video


Download

  
Report form
RELATED VIDEOS