Swapna Suresh's Revelations: Here is what Vijesh pillai has to say | സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ മറുപടിയുമായി വിജേഷ് പിള്ള. താന്‍ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസില്‍ അഭിനയിക്കുന്ന കാര്യയം പറയാനാണെന്നും. ഗോവിന്ദന്‍ മാഷുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും വിജേഷ് പിള്ള പ്രതികരിക്കുന്നു.