ബ്രഹ്‌മപുരം ഭീകരാവസ്ഥയിലേക്ക്..ചികിത്സ തേടി നെട്ടോട്ടമോടി ജനങ്ങള്‍, ആളുകള്‍ വീടൊഴിയുന്നു

Oneindia Malayalam 2023-03-09

Views 3.3K

Kochi still gasping for breath as fumes from Brahmapuram waste plant continues | ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ പുക അതിരൂക്ഷമാണ്. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുകയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ധാരാളം പേരാണ് ചികിത്സ തേടിയെത്തുന്നത്

#Brahmapuram #KochiSmoke #BrahmapuramFire

Share This Video


Download

  
Report form
RELATED VIDEOS