ദുബൈയിൽ 50 ദിവസം നീളുന്ന 'ഹയ് റമദാൻ' പരിപാടികൾ സജീവമായി

MediaOne TV 2023-03-07

Views 0

ദുബൈയിൽ 50 ദിവസം നീളുന്ന 'ഹയ് റമദാൻ' പരിപാടികൾ സജീവമായി. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് റമദാൻ രാവുകളെ വർണാഭമാക്കുന്ന പരിപാടികൾക്ക് വേദിയൊരുക്കിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS