ബ്ലാസ്‌റ്റേഴ്‌സിന് കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; അടുത്ത വര്‍ഷം വിലക്കോ? | *Sports

Oneindia Malayalam 2023-03-06

Views 3.5K

3 possible punishments Kerala Blasters | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം മത്സരം പൂര്‍ത്തിയാവാതെ മടങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സാണ് സാഹസികമായ ഈ കടുത്ത തീരുമാനമെടുത്തത്.

#KeralaBlasters #KBFC #ISL2023

Share This Video


Download

  
Report form
RELATED VIDEOS