മന്ത്രിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ച് ഹർഷിന; 'കേസ് പിൻവലിക്കില്ല'

MediaOne TV 2023-03-04

Views 20

മന്ത്രിയുടെ ഉറപ്പിൽ മെഡി. കോളജിന് മുന്നിലെ സമരം അവസാനിപ്പിച്ച് ഹർഷിന; 'കേസ് പിൻവലിക്കില്ല. വാക്ക് പാലിച്ചില്ലെങ്കിൽ അടുത്തതെന്തെന്ന് അപ്പോൾ തീരുമാനിക്കും'

Share This Video


Download

  
Report form
RELATED VIDEOS