ഓണ്‍ലൈന്‍ റിവ്യൂവേഴ്സിന്റെ അപ്പനെ പറഞ്ഞ് മുകേഷ്, അവന്റെ അപ്പന്‍ ജനിച്ചിട്ടുപോലുമില്ല

Oneindia Malayalam 2023-03-03

Views 3.1K

Actor Mukesh against movie reviewers | ഓണ്‍ലൈന്‍ നിരൂപകരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ മുകേഷ്. ഏറ്റവും പുതിയ ചിത്രം 'ഓ മൈ ഡാര്‍ലിംഗ്' ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് താരം ഓണ്‍ലൈന്‍ റിവ്യൂവേഴ്സിനെ നിശിതമായി വിമര്‍ശിച്ചത്. ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നതെന്ന് നടന്‍ ദുബായില്‍ പറഞ്ഞു

#Mukesh #MovieReviews #AswanthKok

Share This Video


Download

  
Report form
RELATED VIDEOS