കോണ്‍ഗ്രസിന്റെ പ്രകടനം പടവലങ്ങ പോലെ താഴോട്ട് | *Politics

Oneindia Malayalam 2023-03-02

Views 3.5K

North East Election Results 2023: Congress failed to perform in Nagaland | നാഗാലാന്റ് ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പാലാണ്. ത്രിപുരയിലും നഗാലാന്റിലും മികച്ച മുന്നേറ്റമാണ് നിലവില്‍ ബിജെപി സഖ്യം നടത്തുന്നത്. അതേസമയം കോണ്‍ഗ്രസ് എവിടേയും പ്രതീക്ഷക്കൊത്ത പ്രകടനമല്ല പുറത്തെടുത്തതെന്നാണ് നിലവിലെ ഫലം സൂചിപ്പിക്കുന്നത്.


tags:

Share This Video


Download

  
Report form
RELATED VIDEOS