ത്രിപുരയില്‍ ലീഡ് ഉയര്‍ത്തി ഇടതുപക്ഷം

Oneindia Malayalam 2023-03-02

Views 2.2K

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശ്ചര്യപ്പെടുത്തി കണക്കുകള്‍. ആദ്യം മുതല്‍ വന്‍ കുതിപ്പ് തുടരുന്ന ബിജെപി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വേഗത കുറഞ്ഞു. എന്നാല്‍ ഈ വേളയില്‍ ഇടതുപക്ഷം മുന്നേറ്റം തുടങ്ങി. എങ്കിലും ബിജെപിയെ മറികടക്കാന്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS