ആരതി പൊടി ചില്ലറക്കാരിയല്ല മക്കളെ,കളിക്കുന്നെങ്കില്‍ ആണുങ്ങളെ പോലെ കളിക്കടോ..പേയാടേ

Oneindia Malayalam 2023-02-28

Views 2.9K

Social Media War Between Arati Podi And Shalu Peyad
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്റേയും നടിയും മോഡലുമായ ആരതി പൊടിയുടേയും വിവാഹ നിശ്ചയം വളരെ ആഘോഷപൂര്‍വ്വമായിട്ടാണ് നടന്നത്. ചടങ്ങുകള്‍് നേരിട്ടും അല്ലാതെയും ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ പതിവ് പോലെ എതിരാളികളുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്ന് വന്നു. ചടങ്ങില്‍ വെച്ച് റോബിന്‍ തന്റെ പതിവ് ശൈലിയില്‍ അലറിയതിന് പിന്നാലെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്‌


Share This Video


Download

  
Report form
RELATED VIDEOS