ഇത്രക്ക് നല്ലൊരു വീട് പണിതിട്ടാണോ സുബി ലോകം വിട്ട് പോയത്, ഓരോ ചുമരിലും സുബിയുടെ ആത്മാവുണ്ട്

Oneindia Malayalam 2023-02-23

Views 9.2K

Subi Suresh Home: This is how Subi Suresh built her home | സുബി സുരേഷ് വീടിനെയും നാടിനെയും അത്രമേല്‍ സ്‌നേഹിച്ചിരുന്നു. കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ വീടിന് 'എന്റെ വീട്' എന്നാണു സുബി പേര് നല്‍കിയത്. തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്ന് എളമക്കരയിലെ വാടകവീട്ടിലേക്കാണു സുബി ആദ്യം താമസം മാറിയത്. 8 വര്‍ഷം മുന്‍പാണ് വരാപ്പുഴയില്‍ വീടു പണിതത്

Share This Video


Download

  
Report form
RELATED VIDEOS