സമസ്ത - സി.ഐ.സി തർക്കത്തിന് പരിഹാരമായില്ല | Hakeem Faizy Adrisseri |

MediaOne TV 2023-02-23

Views 4

സമസ്ത - സി.ഐ.സി തർക്കത്തിന് പരിഹാരമായില്ല. ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് രാജിയിൽ തീരുമാനമെടുക്കണമെന്ന ഹക്കീം ഫൈസിയുടെയും ഒപ്പം രാജിവെച്ച 118 പേരുടെയും നിലപാട് പുതിയ യുദ്ധമുഖം തുറക്കും.

Share This Video


Download

  
Report form
RELATED VIDEOS