വികാരഭരിതനായി ദിലീപ് പറയുന്ന കേട്ടോ. സങ്കടം പറയാനുള്ള അവകാശം പോലും എനിക്കില്ല

Oneindia Malayalam 2023-02-21

Views 4.4K

Dileep emotional speech while attending a public function | കഴിഞ്ഞ ദിവസം ദിലീപ് പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭാര്യ കാവ്യ മാധവനൊപ്പം ശബരി സെന്‍ട്രല്‍ സ്‌കൂളിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദിലീപ്. പരിപാടിയിലെ പ്രസംഗത്തിനിടെ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപ് പരോക്ഷമായി പ്രതികരിച്ചു. ഈ വീഡിയോയും സോഷ്യലല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്

Share This Video


Download

  
Report form
RELATED VIDEOS