സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ ഖേദിക്കുന്നു; തുറന്നെഴുത്തുമായി NS Madhavan | *Kerala

Oneindia Malayalam 2023-02-20

Views 4.7K

Suresh Gopi's viral statement, This is what NS Madhavan has to say | കഴിഞ്ഞ ദിവസം നടന്‍ സുരേഷ് ഗോപി നടത്തിയ പ്രസ്താവന വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി ശ്രീ കോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍.

#SureshGopi #SureshGopiNews #SureshGopiBJP

Share This Video


Download

  
Report form
RELATED VIDEOS