മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചതിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി സുപ്രീംകോടതി

MediaOne TV 2023-02-20

Views 11

ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

Share This Video


Download

  
Report form
RELATED VIDEOS