Dileep actress case with Manju Warrier coming | നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താം പൂര്‍ത്തിയാവാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതിയുടെ നടപടി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാണ് റിട്ട. എസ്പി ജോര്‍ജ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ അത്രയും സമയം വേണ്ടി വരും. ഈ കേസ് വളരെ അധികം ദൂഷ്യമാകുന്ന ഒരുപോക്കാണ് ഈ കേസിന്റെ ചീഫും ക്രോസുമായി പോകുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും ജോര്‍ജ് ജോസഫ് പറയുന്നു.
#Dileep #DileepCase